NEWS
ബി.എസ്. എൻ.എൽ സംരംഭകരെ ക്ഷണിക്കുന്നു
15/06/2026 06:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : കേന്ദ്ര ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ മേഖലയിൽ ഭാരത് ഉദ്യമി പദ്ധതി പ്രകാരമുള്ള ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കുന്നതിനായി എറണാകുളം ജില്ലയുടെ സേവനപരിധിയിൽ വരുന്ന വാഴക്കുളം, എളങ്കുന്നപ്പുഴ, ആലങ്ങാട്, ചേരാനല്ലൂർ, കടമക്കൂടി, മുളവുകാട്, കുമ്പളങ്ങി, പാമ്പാക്കുട, എടക്കാട്ടുവയൽ, മുളന്തുരുത്തി, കുമ്പളം എന്നീ പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ സേനാപതി ,കാമാക്ഷി, കൊന്നത്തടി പഞ്ചായത്തുകളിലും ഫൈബർ പാർട്ടണർ ആയി പ്രവർത്തിക്കുന്നതിനു സംരംഭകരെ ക്ഷണിക്കുന്നു.താല്പര്യമുള്ളവർ വിശദവിവരങ്ങൾക്കു 9188921491 എന്ന നമ്പറിൽ ബന്ധപ്പെടുക..
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







